ചെങ്ങോട്ടുകാവ് ഞാണംപൊയില്‍ നെല്ലൂളകണ്ടി താഴെകുനി ദേവിയമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണംപൊയില്‍ നെല്ലൂളകണ്ടി താഴെകുനി ദേവിയമ്മ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളുനായര്‍. മക്കള്‍: വസന്ത, ഗോമതി. മരുമക്കള്‍: സുധാകരന്‍, മോഹനന്‍.

സഹോദരങ്ങള്‍: മാധവിയമ്മ, സഞ്ചയനം വ്യാഴാഴ്ച.