ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ.കെ.ബാലകൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ.കെ.ബാലകൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്.

ഭാര്യമാർ: പരേതയായ ലീലാവതി, ദക്ഷായണി.

മകള്‍: ലീന സുദര്‍ശന്‍ (ദുബായ്).

മരുമകന്‍: സുദര്‍ശന്‍ (ദുബായ്).

സഞ്ചയനം ബുധനാഴ്ച നടക്കും.