ചെങ്ങോട്ടുകാവ് പൊട്ടക്കുനി ചോയിക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം പൊട്ടക്കുനി ചോയിക്കുട്ടി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭാര്യ: മാധവി.

മക്കൾ: ശശികുമാർ, സുനില, ബിജു.

മരുമക്കൾ: റീന, ചന്തുക്കുട്ടി, സരിത.