ചേമഞ്ചേരി ചെമ്പോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി ചെമ്പോളി മീത്തല്‍ ദേവിയമ്മ ആലങ്ങോട്ട് അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്; പരേതനായ സി എം ഗംഗാധരന്‍ നായര്‍

മക്കള്‍: സി.എം രാധാകൃഷ്ണന്‍ (കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി, ചേമഞ്ചേരി റൂറല്‍ ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടര്‍) ശ്രീനിവാസന്‍ സി എം, ലത സി എം, സത്യന്‍ സി എം.
മരുമക്കള്‍: ലീല, പ്രേമ, നാരായണന്‍ നായര്‍, സുനിത.
സംസ്‌കാരം; രാവിലെ പത്തിന് വീട്ട് വളപ്പില്‍