പ്രവാസിയായിരുന്ന ചേലിയ വലിയ കുളങ്ങര വി.കെ.അബൂബക്കർ ഹാജി അന്തരിച്ചു


കൊയിലാണ്ടി: ചേലിയ വലിയ കുളങ്ങര വി.കെ.അബൂബക്കർ ഹാജി അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. ചേലിയയിലെ പൗരപ്രധാനിയും ദീർഘകാലം ദുബായിയിൽ പ്രവാസിയുമായിരുന്നു.

ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ.

മക്കൾ: ആലിക്കോയ, നാസർ, സമീർ.

മരുമക്കൾ: മുബീന, റസ്മിയ, നദീറ.

സഹോദരങ്ങൾ: മുഹമ്മദ്, ഖാലിദ്, കുഞ്ഞഹമ്മദ്, മൊയ്തീൻ കുട്ടി.