ചേലിയ പാലോട്ടുകണ്ടി ചന്ദ്രശേഖരൻ രാമൻ മലബാറി അന്തരിച്ചു


ചേലിയ: പാലോട്ടുകണ്ടി ചന്ദ്രശേഖരൻ രാമൻ മലബാറി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: മംഗള. മക്കൾ: വന്ദന, ബിന്ദു, സിന്ധു, ശ്രീശാഖ്, വൈശാഖ്.

മരുമക്കൾ: സുരേഷ് ബാബു, സദാനന്ദൻ, സുനിൽകുമാർ, നീതു. സഹോദരങ്ങൾ: ഗംഗാധരൻ, ദേവി, സതി, വിശാല, ശിവദാസൻ, വിജയലക്ഷ്മി, വിശ്വനാഥൻ, പരേതയായ പ്രഭാവതി.