Category: പൊതുവാര്‍ത്തകൾ
തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ; വടകരയില്‍ തെറ്റുപറ്റിയെന്നും കെ മുരളീധരൻ
കോഴിക്കോട്: ‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്നും ഈ ഇലക്ഷന്‍ തന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വടകരയില്‍ തെറ്റുകാരന്‍ ഞാനാണ്. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ
കണ്ണൂരിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി
കണ്ണൂർ: ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയി. പ്രിവന്റീവ് ഓഫിസർ ഷാജി അളോക്കനെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നുകിലോമീറ്റർ അകലെ കാർ വേഗംകുറച്ചപ്പോൾ ഉദ്യോഗസ്ഥൻ ചാടി രക്ഷപ്പെട്ടു. കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെ 2.25ന് ആണ് സംഭവം. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിലെ
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, പ്രമേയം പാസാക്കി കോൺഗ്രസ്; വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും സൂചന
ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രണ്ടു സീറ്റുകളില്‍ ജയിച്ച സാഹചര്യത്തില്‍ രാഹുല്‍ വയനാട് മണ്ഡലം ഒഴിയുമെന്നും റായ്ബറേലി നിലനിര്‍ത്തുമെന്നും വിവരമുണ്ട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. തിങ്കളാഴ്ചയക്കുള്ളില്‍ തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു.
ജില്ലയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് താല്ക്കാലിക നിയമനം; അറിയാം വിശദമായി
കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ താല്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം
ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി., ഹൈസ്‌കൂള്‍,, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങ ളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.പി. ഹിന്ദി അധ്യാപക അഭിമുഖം 10-ന് തിങ്കളാഴ്ച 11-ന്, ഹൈസ്‌കൂള്‍ വിഭാഗം സംഗീത അധ്യാപക അഭിമുഖം 10-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം അധ്യാപക
ക്രമക്കേട് കണ്ടെത്തിയാല്‍ നീറ്റ് പരീക്ഷ റദ്ദാക്കും; നീറ്റിലെ കൂട്ട റാങ്കില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നീറ്റ് (ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ) പരീക്ഷയിലെ മാര്‍ക്ക് വിവാദത്തില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ആവശ്യ പ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ന്നോ എന്നതിനടക്കം ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുക്കാനും പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്. പരീക്ഷയില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് (720) ലഭിച്ചതില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമുയര്‍ന്നതോടെയാണ്
വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ബാലസഭ
കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ബാലസഭ. എസ്.എസ്.എല്‍.സി, പ്ലസ്ടു. എല്‍.എസ്.എസ്. യു.എസ്.എസ്, എം.എം.എസ് എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയാണ് ബാലസഭ യുടെ നേതൃത്വത്തില്‍ പി.എം.എ.വൈ (നഗരം )ലൈഫ് ഭവന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്. വിജയം കൈവരിച്ച എല്ലാ കുട്ടികള്‍ക്കും അനുമോദന പത്രം നല്‍കി. പരിപാടി യുടെ
പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും നടത്തി തിക്കോടി ദയ സ്‌നേഹതീരം
തിക്കോടി: പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകള്‍ നടീലും നടത്തി തിക്കോടി ദയ സ്‌നേഹതീരം. വാര്‍ഡ് മെമ്പര്‍ ഉസ്‌ന എ.വി. ഉദ്ഘാടനം ചെയ്തു. പ്രശസ്ത ജൈവകര്‍ഷകന്‍ സത്യന്‍ പി.ടി. പരിസ്ഥിതി ദിന സന്ദേശം നല്‍കി. തഖ്വ മൊയ്തു ഹാജി, സാഹിറ ജമാല്‍ പി.കെ, പ്രഭാകരന്‍ വി.കെ, രതുന്യ എ.പി എന്നിവര്‍ സംസാരിച്ചു. കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. നിമിഷ
സ്‌നേഹാദരം 2024; വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തുകളെ അനുമോദിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: സ്‌നേഹാദരം 2024 പരിപാടി സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ചടങ്ങില്‍ 2022-23 വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിനെയും, തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തി ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ മൂടാടി ഗ്രാമ പഞ്ചായത്തിനെയും പ്രശസ്തകവിയായ സത്യചന്ദ്രന്‍ പൊയില്‍കാവിനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്
അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു
കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിനുള്ളില്‍ ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. എസിയില്‍