Category: തൊഴിലവസരം

Total 328 Posts

മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം , കാസ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (നിയോനാറ്റോളജി), മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ഫെര്‍ട്ടിലിറ്റി) എന്നീ ഒഴിവുകളിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഐ. എം. സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു; വിശദമായി അറിയാം

തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് പ്രകാരം ഒരു ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 16-ന് രാവിലെ 10 മണിക്ക് നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോപതിച്ച ബയോഡാറ്റയും വയസ്സ്, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം.

കോഴിക്കോട് എല്‍ പി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: വെള്ളയില്‍ ഈസ്റ്റ് ഗവ. എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 19-ന് രാവിലെ 10.30-ന് ആണ് അഭിമുഖം. കെ-ടെറ്റ് നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496225856.

കോഴിക്കോട്‌ ഗവ.മെഡിക്കൽ കോളേജിൽ താല്‍ക്കാലിക നിയമനം; യോഗ്യതകളും ഒഴിവുകളും വിശദമായി അറിയാം

കോഴിക്കോട്‌: ഗവ. മെഡിക്കൽ കോളേജിന്‌ കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാൻസർ രജിസ്ട്രി സ്കീമിൽ സയൻറ്റിസ്റ്റ്‌ ബി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക്‌ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൻറെ ഓഫീസിൽ വയസ്സ്‌, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഫെബ്രുവരി

കോഴിക്കോട് സോഷ്യല്‍ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് നാളെ അഭിമുഖം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ വയോ അഭ്യുദയ യോജനയുടെ കീഴില്‍ സോഷ്യല്‍ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയ്ക്ക് സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം ആണ് യോഗ്യത. സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കണം. 2024

കോഴിക്കോട് ജില്ലയിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടീച്ചറെ ആവശ്യമുണ്ട്; യോഗ്യതയും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടീച്ചര്‍ ട്രെയിനിംഗ് സ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് തസ്തികയില്‍ ഭിന്നശേഷി – കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. ശമ്പളം : 41300 – 87000 രൂപ. പ്രായം : 01.01.2024 ന് 40 വയസ്സ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). നിശ്ചിത

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള മാര്‍ക്കറ്റിംഗ് മാനേജര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ തുടങ്ങി നിരവധി തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍, എച്ച്,ആര്‍ ഇന്റേണ്‍ (യോഗ്യത എം.ബി.എ/ ബിരുദം), സര്‍വ്വീസ് അഡൈ്വസര്‍, സര്‍വ്വീസ് അഡൈ്വസര്‍ ട്രെയിനി (യോഗ്യത ഏഞ്ചിനീയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമ), ടെക്‌നീഷ്യന്‍, അസിസ്റ്റന്റ്

നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് രാവിലെ 10 മണിക്കാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0495-2923213

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി.എസിന് കീഴില്‍, ഒരു വര്‍ഷ സി.എസ്.എസ്.ഡി /സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ താത്കാലിക തസ്തികയിലേക്ക് നിയമനം. യോഗ്യത: ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്‌ട്രോണിക്‌സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സി.എസ്.ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്‌സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്‌െൈറ്ററല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലെ താത്കാലിക ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഹോമിയോ നഴ്‌സ് കം ഫാര്‍മസിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി കോഴ്സ് പാസ്സായവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ചക്കായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ഹാജരാകണം. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍