കോഴിക്കോട് എല്‍ പി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: വെള്ളയില്‍ ഈസ്റ്റ് ഗവ. എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
ഫെബ്രുവരി 19-ന് രാവിലെ 10.30-ന് ആണ് അഭിമുഖം.

കെ-ടെറ്റ് നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496225856.