Category: വടകര
മാറ്റുരയ്ക്കാൻ കലാപ്രതിഭകള്‍ വടകരയുടെ മണ്ണിലേക്ക്; ജില്ലാ കലോത്സവം ഇന്ന് മുതല്‍
വടകര: അറുപത്തി ഒന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് വടകരയില്‍ തുടക്കം. പ്രധാന വേദിയായ സെന്റ് ആന്റണീസ് സ്കൂളിലാണ് ഇന്നത്തെ മത്സരം. ചിത്രരചനാ മത്സരം(പെന്‍സില്‍, ജലഛായം), കഥാരചന, കവിതാ രചന, ഉപന്യാസം, സമസ്യ പരുരാണം, ഗദ്യ പാരായണം, പ്രശ്നോത്തരി, സിദ്ദരൂപോച്ചാരണം, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദകേളി, ക്വിസ്, അറബിക് ഉപന്യാസം, അറബിക് കഥാരചന,
എടച്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി
എടച്ചേരി: തലായിയിൽ വയോധിക പാറക്കുളത്തിൽ മരിച്ച നിലയിൽ. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. ജാനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള പാറ കുളത്തിന് സമീപം ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൂരാട് പാലം നാളെയും തുറക്കും, വിശദ വിവരങ്ങളറിയാം
മൂരാട്: നാളെയും ചുറ്റി കറങ്ങി പോകേണ്ട, മൂരാട് പാലം യാത്രികര്‍ക്കായി തുറന്നു നല്‍കും. നാളെ വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ശനിയാഴ്ച രാവിലെ കണ്ടെയ്നര്‍ ലോറി ഇടിച്ച് തെങ്ങ്
മണിയൂര്‍ റോഡിലെ ഗതാഗത തടസം: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ തുറന്നു കൊടുക്കും
പയ്യോളി: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കും. പാലം അടച്ചുമ്പോള് വാഹനങ്ങള്‍ക്ക് പോകാനായി മണിയൂര്‍ വഴിയുള്ള പകരം റോഡില്‍ ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെ കണ്ടെയിനര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട്
പാര്‍വതിയുടെ ഖുര്‍ആന്‍ പാരായണത്തില്‍ ലയിച്ച് തോടന്നൂര്‍ ഉപജില്ലാ കലോത്സവവേദി; അറബി സംഘഗാനമുള്പ്പടെയുള്ള മത്സരത്തിലും താരമായി ഈ മിടുക്കി
തോടന്നൂര്‍: സബ് ജില്ലാ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ താരമായി പാര്‍വതി. ഖുര്‍ആന്‍ പാരായണം അറബി ഉച്ചാരണത്തിന്റെ ശരിയായ രൂപത്തില്‍ തന്നെ അവതരിപ്പിച്ചാണ് പാര്‍വതി ശ്രദ്ധേയയായത്. ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥിയാണ് പാര്‍വതി. ഒന്നാം ക്ലാസ് മുതല്‍ സ്കൂളില്‍ അറബി പഠിപ്പിക്കുന്നു എന്നറിഞ്ഞത് മുതല്‍ പാര്‍വ്വതിയുടെ രക്ഷിതാക്കള്‍ക്ക് മക്കളെ പുതിയ ഒരു ഭാഷ പഠിപ്പിക്കണം
അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടം; സഹോദയ കലാ മാമാങ്കത്തിൽ റണ്ണർ അപ്പായി കൊയിലാണ്ടി വിദ്യാഭവൻ
കൊയിലാണ്ടി: വടകരയുടെ മണ്ണില്‍ കലയുടെ പുതുവസന്തം തീര്‍ത്ത് സഹോദയ കലോത്സവത്തിനു വിരാമം കുറിച്ചപ്പോൾ റണ്ണർ അപ്പായി കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ. മുപ്പത്തിരണ്ടോളം വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരത്തിലാണ് കൊയിലാണ്ടി രണ്ടാം സ്ഥാനം നേടിയത്. ചിലങ്കയുടെയും നാദസ്വരത്തിന്റെയും ശ്രുതി മധുരമായ ഗാനത്തിന്റെയും ആര്‍പ്പുവിളികളുടെയും ശബ്ദം വാടകരയിലെങ്ങും പടർത്തി ആഘോഷമായിയായിരുന്നു മത്സരങ്ങൾ. നവംബർ 10, 11 തീയ്യതികളിലായി നടന്ന മത്സരങ്ങൾക്ക്
വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു
വടകര: കരിമ്പനപ്പാലത്തെ പെട്രോള്‍ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യന്‍ ഓയില്‍ ഡീലര്‍ ആയ ജ്യോതി ഓട്ടോ ഫ്യൂയല്സിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പില്‍ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11
കേരളത്തിന്റെ അഭിമാനമായി വടകര കക്കട്ടിലെ കുട്ടിത്താരം; ഗുവാഹട്ടിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഹൈജമ്പില്‍ സ്വര്‍ണമെഡല്‍ നേടി അഷ്മിക
വടകര: ആസാമിലെ ഗുവാഹത്തിയിൽ നടന്ന മുപ്പത്തിയേഴാമത് ദേശീയ ജൂനിയർ അത് ലെറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേട്ടത്തോടെ കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് കക്കട്ടിൽകാരി അഷ്മിക. അണ്ടർ 14 വിഭാഗത്തിൽ ഹൈജമ്പിലാണ് അഷ്മിക മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. 1.46 മീറ്റർ ഉയരത്തിൽ ഹൈജമ്പ് ചാടിയാണ് വിജയമുറപ്പിച്ചത്. തന്റെ അത്ലെറ്റിക് മേഖലയിലേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും
ആളെ തിരിച്ചറിഞ്ഞു; വടകര പുതിയ ബസ്റ്റാന്റിൽ ബസ് ഇടിച്ച് പരിക്കേറ്റത് ഊരാളുങ്കല്‍ തൊഴിലാളിക്ക്
വടകര: ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു.. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്. യു.എൽ.സി.സി തൊഴിലാളി വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ (48) നാണ് ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റത്. ഊരാളുങ്കൽ ലാബർ കോൺട്രാക്റ്റ് സൊസൈറ്റി എ ക്ലാസ് മെമ്പറായ ചന്ദ്രനെ ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പുതിയ ബസ്റ്റാന്റിൽ
മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നുള്ള യാത്രാസംഘം
മൂന്നാര്‍: മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം പുതുക്കുടിയില്‍ വെച്ച് വടകരയില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടു. വടകര സ്വദേശികള്‍ യാത്ര ചെയ്ത ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണതാണ് അപകടകാരണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാള്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പതിനൊന്ന് പേരുള്‍പ്പെടുന്ന യാത്രാസംഘമാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. പോലീസ് ഉള്പെടെയുള്ളവര്