കീഴരിയൂർ നെല്ല്യാടി നാഗകളി ക്ഷേത്രത്തിന് സമീപം ശൈലജ ഭവനിൽ ബിന്ദു അന്തരിച്ചു


കീഴരിയൂർ: നെല്ലാടി നാഗകളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെെലജ ഭവനിൽ ബിന്ദു അന്തരിച്ചു. അൻപത്തിരണ്ട് വയസാണ്.

റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് നാരായണന്റെയും പരേതയായ രാജിയുടെയും മകളാണ്.

ഭർത്താവ്: ഇ.എം വത്സൻ ( ഓയൽ മിൽ)
സഹോദരങ്ങൾ: വിജേഷ്, ബിനു, ബവിത