പയ്യോളി അയനിക്കാട് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ


പയ്യോളി: അയനിക്കാട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കുരിയാടി താരമ്മല്‍ കെ.ടി രാജന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. ഇരുപത്തി രണ്ട് വയസ്സായിരുന്നു.

ഇന്നുച്ചയ്ക്ക് രണ്ടേ മുക്കാലോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സവിത. സഹോദരി: അമ്പിളി.