മേലൂർ കുണ്ടുകുളങ്ങര അശ്വതിയിൽ കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ കുണ്ടുകുളങ്ങര അശ്വതിയിൽ കൃഷ്ണൻ അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്നു.

യമുനയാണ് ഭാര്യ. മക്കൾ: നിഖിൽ, നിതുൽ, നീതു. മരുമകൻ: ശ്യാംലാൽ. സഹോദരങ്ങൾ: ദേവി, പരേതരായ നാരായണൻ, കല്ല്യാണി, ബാലൻ, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച.