അരിക്കുളം പൂച്ചക്കുന്നുമ്മൽ താമസിക്കും കുനിക്കാട്ട് മീത്തൽ പാച്ചർ അന്തരിച്ചു


അരിക്കുളം: പൂച്ചക്കുന്നുമ്മൽ താമസിക്കും കുനിക്കാട്ട് മീത്തൽ പാച്ചർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭാര്യ: പെണ്ണൂട്ടി.

മകൾ: ഷീബ.

മരുമകൻ: ഗണേശൻ (നടുവണ്ണൂർ).

പേരകുട്ടികൾ: കാവ്യ, കീർത്തന.