അരിക്കുളം പഞ്ഞോല ശശി അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം പഞ്ഞോല ശശി അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

പിഷാരികാവ് മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പരേതനായ പഞ്ഞോല രാഘവന്‍ നായരുടെ മകനാണ്. സംസ്‌കാരം രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.

അമ്മ: മാധവി. ഭാര്യ: കൃഷ്ണ. മകള്‍: ശ്രുതി (ബാംഗ്ലൂര്‍), മരുമകന്‍: നജില്‍ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രാജന്‍, രാജലക്ഷ്മി, നന്ദന്‍.