അരിക്കുളം മാവട്ട് മുത്തേടത്ത് മീത്തല്‍ കേളന്‍ അന്തരിച്ചു


അരിക്കുളം: മുത്തേടത്ത് മീത്തല്‍ കേളന്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: പരേതയായ ജാനു. മക്കള്‍:രാമകൃഷ്ണന്‍, രാധ, പ്രമോദന്‍, മിനി. മരുമക്കള്‍: ദാമോദരന്‍ (ആവള ) രഞ്ജിനി, ബാബു.