അരങ്ങാടത്ത് മാവുളളി പുറത്തോട് പടിഞ്ഞാറെയില്‍ വിജയന്‍ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് മാവുളളി പുറത്തോട്ട് പടിഞ്ഞാറെയില്‍ വിജയന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ:ദേവി.

മക്കള്‍: വിജീഷ്, വിജിന

മരുമക്കള്‍: സന്തോഷ് മാനന്തേരി, ഐശ്വര്യ.

സഹോദരങ്ങള്‍: പരേതനായ ദാസന്‍, അശോകന്‍, ബാബു, ലക്ഷ്മി, സോമന്‍.

സഞ്ചയനം വെള്ളിയാഴ്ച.