അരങ്ങാടത്ത് ആശാരിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് ആശാരിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: സതി.

മക്കള്‍: ഷീബ, മുരളി.

മരുമകന്‍: ഒ.കെ.മോഹനന്‍.

മരുമക്കള്‍: അനു ഷിബിന്‍, സനു മോഹന്‍.

സഹോദരങ്ങള്‍: കേളപ്പന്‍, പരേതയായ മാണിക്യം.