വിമുക്ത ഭടന്‍ അണേല തെക്കേ കോലാത്ത് ടി.കെ.പിതാംബരന്‍ അന്തരിച്ചു



കൊയിലാണ്ടി: വിമുക്ത ഭടന്‍ അണേല തെക്കെ കോലാത്ത് ടി.കെ. പിതാംബരന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: കുഞ്ഞനന്തന്‍ കിടാവ്. അമ്മ: ഭാര്‍ഗ്ഗവി അമ്മ. ഭാര്യ: പരേതയായ ചാലില്‍ റീന. മക്കള്‍: അഖില്‍, അര്‍ച്ചന. സഹോദരങ്ങള്‍: ടി.കെ.സോമശേഖരന്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ), സുനിത രവീന്ദ്രന്‍ (നടുവത്തൂര്‍).

സഞ്ചയനം: തിങ്കളാഴ്ച.