ഓണത്തോടനുബന്ധിച്ച് അധിക റേഷൻ; കൂടുതൽ വിവരങ്ങളറിയാം


Advertisement

കൊയിലാണ്ടി: ഓഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അൽപ്പം അധിക റേഷൻ. ഒരു കിലോഗ്രാം പഞ്ചസാരയാണ് ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുള്ളത്. മഞ്ഞകാര്‍ഡുടമകളാണ്(എഎവൈ) ഇതിനു അർഹർ.

Advertisement

അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Advertisement
Advertisement