ആനക്കുളം സ്വദേശിനിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ആനക്കുളം സ്വദേശിനിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി. കിഴക്കേ മഠത്തിൽ കുഞ്ഞിപ്പെണ്ണിന്റെ ആധാരമാണ് നഷ്ടപ്പെട്ടത്.

ഒക്ടോബർ 18 നും 21 നും ഇടയിലാണ് ആധാരം നഷ്ടപ്പെട്ടത്. ഈ ദിവസങ്ങളിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസ്, കൊല്ലത്തുള്ള വിയ്യൂർ വില്ലേജ് ഓഫീസ്, ആനക്കുളത്തുള്ള അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട ആധാരം ആർക്കെങ്കിലും ലഭിച്ചാൽ 9847669084 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.