പുളിയഞ്ചേരി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


Advertisement

പുളിയഞ്ചേരി: പുളിയഞ്ചേരി കണ്ണികുളത്ത് സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ പുളിയഞ്ചേരി ഇല്ലത്തുതാഴെയിലോ പരിസര പ്രദേശത്തോ ആണ് പേഴ്‌സ് നഷ്ടപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

Advertisement

ആധാര്‍കാര്‍ഡ്, ലൈസന്‍സ്, കടയുടെ ചില രേഖകള്‍ എന്നിവ പേഴ്‌സിലുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8590624755 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement