പ്രവചിക്കൂ, സമ്മാനം നേടൂ; ഫുട്‌ബോള്‍ പ്രവചന മത്സരവുമായി കൊയിലാണ്ടിയിലെ എ.ഐ.വൈ.എഫ്


കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലുള്ളവര്‍ക്കായി ഫുട്‌ബോള്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തിയ്യതി 2022 ഡിസംബര്‍ 10 രാത്രി 12 മണി വരെ മാത്രം. മത്സരത്തിന്റെ നിബന്ധനകള്‍ താഴെ ചേര്‍ക്കുന്നു.

സമ്മാനം ശരിയുത്തരം അയക്കുന്ന 2 പേര്‍ക്ക് മാത്രം. രണ്ടില്‍ കൂടുതല്‍ പേര്‍ ശരിയുത്തരം അയച്ചിട്ടുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും.
ലിങ്ക് ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://forms.gle/Ah481HBLhdVFc1am6