Kerala Lottery Result Karunya Plus KN 487 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി ആരാകും? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-487 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PN 329221 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 178461 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 ലക്ഷം]

PN 329221 (PUNALUR)

സമാശ്വാസ സമ്മാനം [8000 രൂപ]

PO 329221 PP 329221 PR 329221 PS 329221 PT 329221 PU 329221 PV 329221 PW 329221 PX 329221 PY 329221 PZ 329221

രണ്ടാം സമ്മാനം [5 ലക്ഷം]

PV 178461 (KOLLAM)

മൂന്നാം സമ്മാനം [1 ലക്ഷം]

PN 310924 PO 115132 PP 258905 PR 178556 PS 975187 PT 235184 PU 333932 PV 728090 PW 316661 PX 300260 PY 935305 PZ 747027

നാലാം സമ്മാനം [5,000 രൂപ]

0870 1297 2554 2930 3005 3672 4651 5413 5449 6126 6277 6627 6872 7940 8165 8374 9950

അഞ്ചാം സമ്മാനം [1,000 രൂപ]

0164 0240 0434 0888 1064 1639 2030 2207 2233 2448 2685 2740 3382 3433 4229 4354 4540 4634 5322 5366 5590 6200 6337 6798 7166 7479 7731 8151 8521 8753 8919 9277 9296 9420

ആറാം സമ്മാനം [500 രൂപ]

0190 0235 0290 0414 0479 0563 0699 0768 1437 1449 1589 1852 1920 2045 2220 2278 2560 2581 2665 2725 2737 2751 3191 3291 3337 3621 3760 3981 3996 4198 4420 4497 4640 4852 5262 5469 5556 5651 5709 5802 6062 6208 6311 6325 6439 6458 6487 6594 6734 6839 6922 6926 6972 7016 7081 7228 7231 7257 7409 7529 7675 7695 7858 8014 8199 8312 8340 8576 8653 8705 8814 8864 8980 9259 9273 9489 9613 9682 9715 9954

ഏഴാം സമ്മാനം [100 രൂപ]

0020 0271 0890 1189 1276 1285 1336 1455 1462 1476 1526 1545 1573 1574 1624 1641 1755 1824 1863 1949 1986 1993 1994 2050 2270 2368 2437 2494 2500 2536 2714 2743 3023 3174 3224 3314 3439 3485 3503 3526 3602 3727 3755 3774 3843 4022 4053 4160 4172 4186 4362 4457 4528 4639 4695 4704 4970 4995 5085 5275 5306 5316 5381 5386 5462 5494 5647 5770 5912 5913 6017 6212 6287 6312 6377 6381 6468 6471 6473 6567 6603 6634 6683 6843 6937 6947 6966 7110 7120 7185 7197 7226 7363 7528 7719 7972 8055 8102 8123 8218 8239 8292 8352 8364 8583 8594 8758 8776 8899 8929 9054 9087 9100 9102 9176 9201 9215 9304 9331 9428 9480 9512 9596 9628 9823 9844

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.