സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനം; വിശദമായി അറിയാം


കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എല്‍ഇഡി ലൈറ്റ് നിര്‍മ്മാണത്തില്‍ പരിശീലനംം ആരംഭിക്കുന്നു. പത്ത് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്.

താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന്‍ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8891370026, 0495-2370026.