കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണമാല പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണമാല പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് പേരാമ്പ്ര ചേനോളി റോഡിനും ട്രാഫിക് സ്‌റ്റേഷനും ഇടയില്‍ യാത്രയ്ക്കിടെയാണ് മാല നഷ്ടമായത്.

ആഭരണം കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 98468 95014 എന്ന നമ്പറിലോ ബന്ധപ്പെടുക.