മൂകാംബികയിൽ ദർശനം നടത്തണമെന്ന ആ​ഗ്രഹം സഫലമായില്ലേ? കെ.എസ്‌.ആർ.ടി.സിയുണ്ട് കൂട്ടിന്, വിശദാംശങ്ങൾ അറിയാം


Advertisement

കോഴിക്കോട്: കെ.എസ്‌.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ആദ്യമായി മൂകാംബിക യാത്ര ഒരുക്കുന്നു. മാർച്ച്‌ 18 ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ മൂകാംബികയിൽ എത്തും. ദർശനത്തിനു ശേഷം ഉച്ചയ്ക്ക് മൂകാബികയിൽ നിന്നും ഉഡുപ്പിയിലേക്ക് യാത്ര തിരിക്കും. ഉഡുപ്പിയിൽ നിന്ന് ഏഴ് മണിക്ക് കോഴിക്കോടേക്ക് യാത്ര തിരിക്കും.

Advertisement

ബുക്കിംഗിനും വിവരങ്ങൾക്കും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ ബന്ധപ്പെടാം: 9544477954, 9846 100728, 9961761708

Advertisement
Advertisement