കോട്ടയം മാന്നാനത്ത് മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്


Advertisement

കോട്ടയം: കോട്ടയം മാന്നാനം ഷാപ്പുംപടിയില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.

Advertisement

ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ട് ഒരു മണിക്കൂറിനു മുകളില്‍ ടവറിന്റെ മുകളില്‍ കയറി നിന്ന യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു.

Advertisement

പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് യുവാവിനെ താഴെയിറക്കിയത്. വൈകുന്നേരം നാലരയോടെ യുവാവിനെ അനുനയിപ്പിച്ച ശേഷം താഴെയിറക്കുകയായിരുന്നു.

Advertisement