കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ ഉപ്പാലക്കണ്ടി കമല അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ ഉപ്പാലക്കണ്ടി കമല അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. പരേതരായ കള്ളാടിയുടെയും നാരായണിയുടെയും മകളാണ്.

ഭർത്താവ്: പരേതനായ ഉണ്ണി.

മക്കൾ: രതി, രാമൻ, രമ, രാജൻ (മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കടലോര ജാഗ്രത സമിതി പ്രസിഡന്റ്), സജിത, രാഘവൻ (ഷാജു ), ലസിത.

മരുമക്കൾ: മാധവൻ, മോഹനൻ, സുരേന്ദ്രൻ, സതീശൻ, ഷീബ, മീര, ജിനിഷ.