കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു


കാരയാട്: കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം  മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേക്കോത്ത് അച്യുതൻ മാസ്റ്റർ.

മക്കൾ: സത്യനാഥൻ (റിട്ട. എൻ.എ.ഡി ആലുവ), രാഗിണി (അംഗനവാടി വർക്കർ എലങ്ക മൽനടുവണ്ണൂർ ), അജിത (ചിങ്ങപുരം). മരുമക്കൾ: വിളയാട്ടേരി ശിവദാസ് (മുൻ കാരയാട് ബേങ്ക് ജീവനക്കാരൻ ), ശശി (ടീ ഇൻഡസ്ട്രീ എടത്തോളി ചിങ്ങപുരം), ലോലിത (മട്ടന്നൂർ കണ്ണൂർ).

സഹോദരങ്ങൾ: രാധ അമ്മ (അത്തോളി), ദേവകി അമ്മ (കോഴിക്കോട്), കമല അമ്മ (വയനാട്‌) പരേതരായ അമ്മുക്കുട്ടി അമ്മ, അമ്മാളുക്കുട്ടി അമ്മ, ജാനു അമ്മ, നാരായണി അമ്മ, ചെറായി രാഘവൻ നായർ (റിട്ട. അദ്ധ്യാപകൻ നടുവണ്ണൂർ).