മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


മൂടാടി: മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തെരു വടക്കെ തലക്കൽ ഗോപാന്റെ മകൻ ബിജുവാണ് മരിച്ചത്. 45 വയസ്സായിരുന്നു.

രശ്മിയാണ് അമ്മ. ഷാജി സഹോദരനാണ്. മൃതദേഹം വെെകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Summary: young man from Moodadi passed away due to a heart attack