വിയ്യൂർ കുളങ്ങര കല്യാണി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ കുളങ്ങര കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ വിയ്യൂർ കുളങ്ങര ചാത്തു.

മക്കൾ: വി.കെ.ശ്രീധരൻ, വി.കെ.രാമകൃഷ്ണൻ (ദുബായ്), ദേവി, പുഷ്പ, പരേതനായ വി.കെ.നാരായണൻ.

മരുമക്കൾ: സുജാത, ശ്രീജ (സഹകരണ ആശുപത്രി, കൊയിലാണ്ടി), മിനി (ചീരാൽ), ദാസൻ (പാലക്കുളം), രാമകൃഷ്ണൻ (മേലൂർ).

സഞ്ചയനം ബുധാഴ്ച നടക്കും.