വെറ്റിലപ്പാറ കിണറുള്ളകണ്ടി മമ്മദ് കോയ അന്തരിച്ചു


തിരുവങ്ങൂർ: വെറ്റിലപ്പാറ കിണറുള്ളകണ്ടി മമ്മദ് കോയ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. സുഹ്റയാണ് ഭാര്യ.

മക്കൾ: സാജി (സി.പി.എം, വെറ്റിലപ്പാറ ബ്രാഞ്ച് മെമ്പർ), ഷനിജ.

മരുമക്കൾ: ഷെഹർബാനു, ജയ്സൽ (ചേലിയ).

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 9.30 ന് വെറ്റിലപ്പാറ മൊഹിയുദ്ധീൻ ജുമാമസ്ജിദിൽ നടക്കും.