നമ്പ്രത്തുകര വെളിയണ്ണൂര്‍ തെരുനാഗത്താന്‍കാവില്‍ കെ.സി.കെ ഗോപാലന്‍ അന്തരിച്ചു


അരിക്കുളം: നമ്പ്രത്തുകര വെളിയണ്ണൂര്‍ തെരുനാഗത്താന്‍കാവില്‍ കെ.സി.കെ ഗോപാലന്‍ അന്തരിച്ചു. 83 വയസാണ്. പരേതനായ ചന്തുക്കുട്ടി ചെട്ട്യാരുടെ മകനാണ്.

ലീലയാണ് ഭാര്യ. മക്കള്‍ : ഇന്ദിര, സുരേന്ദ്രന്‍ (അധ്യാപകന്‍ നവോദയ വിദ്യാലയം)
മരുമക്കള്‍ : രാജന്‍ വെള്ളറക്കാട്, സില്‍ജ (സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ബി.ആര്‍.സി പന്തലായനി) .