കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (14/05/2022) ശനിയാഴ്ച



ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം.

ജനറൽ – ഉണ്ട്

മെഡിസിൻ – ഉണ്ട്

ഇ എൻ ടി – ഉണ്ട്

സർജറി – ഇല്ല

ദന്തരോഗം – ഉണ്ട്

ശിശു രോഗം – ഇല്ല

ചർമ്മരോഗം – ഇല്ല

സ്ത്രീരോഗം – ഉണ്ട്

നേത്രരോഗം – ഇല്ല

അസ്ഥിരോഗം – ഇല്ല

ചെസ്റ്റ് – ഇല്ല

സി.ടി – ഉണ്ട്

യു.എസ്.ജി – ചൊവ്വ, വ്യാഴം, ശനി


(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)

അന്വേഷണണങ്ങൾക്കായി വിളിക്കൂ: 0496 – 2630142, 0496 – 2960142