എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സോഷ്യോളജി, ഹിന്ദി, ഗണിതം, മാനേജ്മെന്റ്, ഇംഗ്ലീഷ്, സൈക്കോളജി എന്നീ വിഭാഗങ്ങളിലേയ്ക്ക് അധ്യാപക ഒഴിവുണ്ട്.

അപേക്ഷകള്‍ ബയോഡേറ്റായും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും 25-നുള്ളില്‍ മെയില്‍ ചെയ്യണം. [email protected]. കൂടുതല്‍ വിവരങ്ങല്‍ക്ക് ഫോണ്‍: 0495-2767670.