തുവ്വക്കോട് സ്വദേശിയായ വയോധികൻ പൂക്കാട് വച്ച് കുഴഞ്ഞുവീണ് മരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് സ്വദേശിയായ വയോധികൻ പൂക്കാട് വച്ച് കുഴഞ്ഞുവീണ് മരിച്ചു. തുവ്വക്കോട് കുന്നിമഠത്ത് താഴെ കുനി താമസിക്കും നടുവിലെ കടവത്ത് എൻ.കെ.ദേവരാജ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു.

ഭാര്യ: വിജയലക്ഷ്മി.

മക്കൾ: ദിവ്യ, ദൃശ്യ.

സഹോദരങ്ങൾ: സുചിത്ര, ഇന്ദിര, സബിത, റിജൂല, പരേതരായ അംബിക, സുനിൽ രാജ്.

മരുമക്കൾ: ദീപു (ചേലിയ), പ്രബിൻ (പെരുമണ്ണ).