തുവ്വക്കോട് കൊയമ്പുറത്ത് താഴെകുനി എയിലാണ്ടി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് കൊയമ്പുറത്ത് താഴെകുനി എയിലാണ്ടി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: മാധവി.

മക്കള്‍: പ്രദീപന്‍, പരേതയായ സാവിത്രി.

മരുമക്കള്‍: ഷീബ, പരേതനായ ഭാസ്‌കരന്‍ പാലത്ത്.

സഹോദരങ്ങള്‍: വേലായുധന്‍, മാധവി, പരേതനായ സോമന്‍.

സംസ്‌കാരം ഞായറാഴ്ച രാവിലെ വീട്ട് വളപ്പില്‍ നടന്നു. സഞ്ചയനം ശനിയാഴ്ച നടക്കും.