തുറയൂര്‍ തെനങ്കാലില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു


പയ്യോളി: തുറയൂരിലെ തെനങ്കാലില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ആയിശക്കുട്ടി ഹജ്ജുമ്മ.

മക്കള്‍: അബ്ദുള്ള, ഇസ്മാഈല്‍, ബഷീര്‍, സിദ്ദീഖ്, ജാഫര്‍(എല്ലാവരും ഖത്തര്‍) സീനത്ത്.

മരുമക്കള്‍: സഫിയ, റുഖിയ, സീനത്ത്, റഹ്ഫത്ത്, ഹമീദ്, (പേരാബ്ര) ശബ്‌നം.

ഖബറടക്കം ഇന്ന് രാത്രി 9 ന് ചരിച്ചല്‍ പള്ളി ഖബര്‍സ്ഥാനില്‍.