തിരുവങ്ങൂർ പെരൂളി മീനാക്ഷി അമ്മ അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂർ പെരൂളി മീനാക്ഷി അമ്മ അന്തരിച്ചു. 91 വയസാണ്. പരേതനായ ശങ്കരൻ അടിയോടിയാണ് ഭർത്താവ്.

മക്കൾ സുമതി, തങ്കം, നിർമ്മല, ലത, രഘു (തിരുവങ്ങൂർ ശ്രീക്ഷേത്രപാലം കോട്ട ട്രസ്റ്റി പ്രസിഡണ്ട്),
മരുമക്കൾ നാരായണൻ അടിയോടി, ഗംഗാധരൻ നായർ കൊളത്തൂർ, ശശിധരൻ, ശശി കൊല്ലം, ഷീബ
സഞ്ചയനം തിങ്കളാഴ്ച.

Summary: thiruvangoor perooli meenakshi passed away