പെരുവട്ടൂർ തേവർവളപ്പിൽ മാണിക്യം അന്തരിച്ചു


പെരുവട്ടൂർ: തേവർവളപ്പിൽ മാണിക്യം അന്തരിച്ചു. എഴുപത്തിയെട്ടു വയസായിരുന്നു.

ഭർത്താവ് : പരേതനായ ചോയി

മക്കൾ : പ്രേമൻ (സി.പി.ഐ.എം. പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് മെമ്പർ )
സത്യൻ

സഹോദരങ്ങൾ : മാധവി, ചിരിതകുട്ടി, സുലോചന, രവീന്ദ്രൻ,ശോഭന, രാജൻ,വത്സല, പരേതനായ കുഞ്ഞിരാമൻ

മരുമക്കൾ: ഷൈലജ, പ്രഭിത. സഞ്ചയനം ഞായറാഴ്ച.