കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധയിടങ്ങളില്‍ നാളെ(27.3.2024) വൈദ്യുതി മുടങ്ങും.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പൂക്കാട് കലാലയം ഭാഗത്ത് വൈദ്യുതി മുടങ്ങും.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പൂക്കാട് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ വൈദ്യൂതി മുടങ്ങും. വൈകീട്ട് 3 മണി മുതല്‍ വൈകീട്ട് 5.30 വരെ പൂക്കാട് ഓഫീസ്, പൂക്കാട് ടൗണ്‍, അല്‍മന്‍സൂരി, ടെലഫോണ്‍ എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. ഹൈവേ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.