യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവങ്ങൂർ ലെവൽ ക്രോസ് അടച്ചിടും


തിരുവങ്ങൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവങ്ങൂർ റെയിൽവേ ലെവൽ ക്രോസ് (196എ) അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ലെവൽ ക്രോസ് അടച്ചിടുക.

Summary: The Thiruvangoor level crossing will remain closed