മേപ്പയ്യൂർ തയ്യുളളതിൽ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു


മേപ്പയ്യൂർ: തയ്യുളളതിൽ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. മാധവിയാണ് ഭാര്യ.

മക്കൾ: ബിജു, അജിത, പ്രേമ, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ മരുതേരി, രവി നരിക്കുനി, ഗംഗാധരൻ പറമ്പിന്റെമുകളിൽ,
രമ്യ വാല്യക്കോട്. സഹോദരരി: ജാനകി.