Tag: #Tourism

Total 17 Posts

കണ്ണൂരില്‍ 600 ഏക്കറില്‍ പരന്നുകിടക്കുന്ന അത്ഭുതം; മാടായിപ്പാറയിലെ കാഴ്ചകള്‍ കാണാന്‍ പോയിട്ടുണ്ടോ?

കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തില്‍, പഴയങ്ങാടിക്ക് അടുത്തായി സ്ഥിതിചെയ്യുന്ന കുന്നിന്‍ പ്രദേശമാണ് മാടായിപ്പാറ. വിവിധതരത്തിലുള്ള ചെടികളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറ കണ്ണൂരില്‍ പ്രകൃതി ഒരുക്കിയ അത്ഭുതം തന്നെയാണ്. കണ്ണൂര്‍ നഗരത്തില്‍നിന്നും 25 കിലോമീറ്റര്‍ ദൂരത്താണ് അതിമനോഹരമായ ഈ പ്രദേശം. ഏകദേശം 600 ഏക്കറോളം പരന്നുകിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. പഴയകാലത്ത് നാവികര്‍ക്ക്

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം; കക്കയത്തെ നിരോധനം നീക്കി

കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹൈഡൽ ടൂറിസത്തിനും ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും

അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…

കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

വ്യൂ പോയിന്റ്, പവലിയന്‍, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയെല്ലാം റെഡി; വയലടയില്‍ ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി, സഞ്ചാരികള്‍ക്ക് സ്വാഗതം

ബാലുശ്ശേരി: ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി സഞ്ചാരികളെ സ്വാഗതം ചെയ്ത് വയലട. വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഇന്ന് പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ട വികസനത്തിനായി 3.04 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 3 കോടി 52000 രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. പവലിയന്‍,

‘സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഇടം’; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനെ സ്വാതന്ത്ര്യ സമര സ്മാരകമാക്കണമെന്ന് കാപ്പാട് ടൂറിസം വികസന സമിതി

ചേമഞ്ചേരി: സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരകമാക്കണമെന്ന് കാപ്പാട് ടൂറിസം വികസന സമിതി. കേന്ദ്രസര്‍ക്കാറിനോടും റെയില്‍വേ ബോര്‍ഡിനോടുമാണ് സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്. വാസ്‌കോ ഡ ഗാമ ഹാളില്‍ ചേര്‍ന്ന യോഗത്തിന് പ്രസിഡന്റ് എം.പി.മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. 1942 ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യസമരകാലത്ത് സ്വാതന്ത്ര്യ സമര പോരാളികള്‍ ചേമഞ്ചേരി

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)

അദ്വൈത് ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍

സമുദ്രനിരപ്പിൽനിന്ന്‌ 2500 അടിയോളം ഉയരത്തിൽ, കാപ്പാടും വെള്ളിയാങ്കല്ലും ധർമടം തുരുത്തുമെല്ലാം കാണാം; കൂരാച്ചുണ്ടിലെ നമ്പിക്കുളം ഇക്കോ ടൂറിസംപദ്ധതി ജനുവരിയിൽ പൂർത്തീകരിക്കും

കൂരാച്ചുണ്ട്: വിനോദ സഞ്ചാരികളുടെ ആകർഷണമായി മാറിയ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കാറ്റുള്ളമല നമ്പികുളം പദ്ധതിക്ക് ശാപമോക്ഷമാകുന്നു. കഴിഞ്ഞ നാല് വർഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്ന ഒന്നരക്കോടി രൂപയുടെ പ്രവൃത്തി 2023 ജനുവരി ആദ്യവാരത്തിൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിന് കെ.എം.സച്ചിൻദേവ് എം.എൽ.എ കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂരാച്ചുണ്ട്, പനങ്ങാട് കോട്ടൂർ പഞ്ചായത്തുകൾ

ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? കൊയിലാണ്ടിയില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെ ദൂരത്തിലുള്ള മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ദിവസങ്ങള്‍ നീളുന്ന ലോങ് ട്രിപ്പുകള്‍ പോലെ വണ്‍ഡേ ട്രിപ്പുകൾക്ക് പോകുന്നവരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരികയാണ്. ലോങ് ട്രിപ്പുകളെ അപേക്ഷിച്ച് സമയലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് വണ്‍ഡേ ട്രിപ്പുകളുടെ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വിനോദം ഉറപ്പുവരുത്തുന്ന വണ്‍ഡേ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലക്ഷ്യസ്ഥാനം കണ്ടെത്തുക എന്നതാണ്. ഫ്രണ്ട്‌സും