Tag: #Tourism

Total 17 Posts

ശബ്ദവും കുലുക്കവുമില്ല; കാഴ്ചകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവുമില്ല: പെരുവണ്ണാമൂഴി തടാകത്തിലൂടെ ഒരു ബോട്ട് സവാരി പോയാലോ!

പേരാമ്പ്ര: ശബ്ദമോ കുലുക്കമോ ഇല്ലാതെ സോളാര്‍ ബോട്ടില്‍ പെരുവണ്ണാമൂഴി ഡാമിലെ തടാകത്തിലൂടെയുള്ള ബോട്ട് സവാരി സന്ദര്‍ശകര്‍ക്ക് ഹരമാവുന്നു. 10 ഉം 20 ഉം സീറ്റുകളുള്ള രണ്ട് ജപ്പാന്‍ നിര്‍മിത സോളാര്‍ ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ജലസേചന വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശബ്ദശല്യം ഒഴിവാക്കുന്നതിനാണ് സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് നാല്

ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ

മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്. ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി നിരീക്ഷണം

മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും കാണാം പയംകുറ്റിമലയില്‍ നിന്നുള്ള വടകരക്കാഴ്ചകള്‍

കുന്നുകളും മലകളും കാണാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മറ്റും കാരണം ഇവരില്‍ പലര്‍ക്കും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവാറില്ല. അത്തരം ആളുകള്‍ക്ക് കൂടി എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഒരിടമാണ് വടകരയ്ക്ക് അടുത്തുള്ള പയംകുറ്റിമല. വില്യാപ്പള്ളി പഞ്ചായത്തിലുള്ള പയംകുറ്റിമല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഉദയവും അസ്തമയവും ഒരേപോലെ വീക്ഷിക്കാന്‍ കഴിയുന്ന ഈ പ്രദേശം

ആഞ്ഞുവീശുന്ന കാറ്റ്, തിമിർത്ത് പെയ്യുന്ന മഴ, താഴെ പച്ചപ്പിന്റെ സുന്ദര കാഴ്ചകൾ; മഴയിൽ കുളിച്ച് സുന്ദരിയായ വയലടയെ കാണാനൊരു യാത്ര 

എൻ.ടി.അസ്‌ലം നന്തി ചിത്രങ്ങൾ: റുസ്മിൻ നിഹല മഴ പെയ്യുന്നു. ചിലര്‍ക്കത് സുന്ദര കാഴ്ച, കുറേ മനുഷ്യര്‍ അതിന്റെ രൗദ്രതയെ അനുഭവിക്കുന്നു. മഴ ആസ്വദിക്കാം. നനഞ്ഞും കുളിച്ചും മഴയില്‍ നടന്നും കുന്ന് കയറിയും കാടിനെ അനുഭവിച്ചും ആസ്വാദനത്തിന് മധുരം കൂട്ടാം. കൊയിലാണ്ടി, പേരാമ്പ്ര മേഖലയിലുള്ളവര്‍ക്ക് വലിയ ചിലവില്ലാതെ മഴയെ ആസ്വദിക്കാനുള്ള ഒരിടമുണ്ട്. പലരും കേട്ടതും ഒരുപക്ഷേ നേരത്തേ

കക്കയം യാത്ര ഇനി മഴ കുറഞ്ഞതിനു ശേഷം; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്

പേരാമ്പ്ര: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനല്‍ക്കുന്നതിനാല്‍ കക്കയം ഡാം ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. താഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കക്കയം പ്രദേശത്ത് റെഡ് അലേര്‍ട്ട്

‘സ്ഥായിയായ ടൂറിസം വികസനത്തിന് കൃത്യമായ ആസൂത്രണം വേണം’; അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ എ.ഐ.വൈ.എഫ് (ചിത്രങ്ങൾ, വീഡിയോ)

കൊയിലാണ്ടി: ടൂറിസം രംഗത്തെ വികസനത്തിന്റെ പേരില്‍ അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തികള്‍ കയ്യേറി മണ്ണിട്ട് നികത്തിയതായി ആരോപണം. ഗോവിന്ദന്‍ കെട്ടിന് സമീപമാണ് പുഴയോരം മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ എ.ഐ.വൈ.എഫ് പരാതി നല്‍കി. ടൂറിസം വികസനത്തിന് തങ്ങള്‍ എതിരല്ലെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ പ്രകൃതി സൗഹാര്‍ദ്ദമായ രീതിയില്‍

കാത്തിരിപ്പിന് വിരാമം; കരിയാത്തുംപാറയിലേക്ക് നാളെ മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

കൂരാച്ചുണ്ട്: കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എം.എല്‍ എ കെ.എം സച്ചിന്‍ ദേവ് അറിയിച്ചു. സുരക്ഷാഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കരിയാത്തുംപാറയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് കരിയാത്തുംപാറ വീണ്ടും തുറക്കുന്നത്. കരിയാത്തുംപാറയും അടുത്തുള്ള തോണിക്കടവും ഒരുമിച്ച് സന്ദര്‍ശിക്കാന്‍ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടിടങ്ങളിലും ടിക്കറ്റ്