Tag: power cut

Total 26 Posts

കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 29 ശനിയാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന എ.ബി.സി പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. താഴെ പറയുന്ന ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിലാണ് നാളെ

മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 25 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നിവിടങ്ങളിലാണ് രാവിലെ എട്ടര മണി മുതൽ പതിനൊന്ന് മണി വരെ വൈദ്യുതി മുടങ്ങുക. വൈദ്യുത ലൈനുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിക്കുന്ന പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണം.

വിയ്യൂർ നെല്യാടി റോഡിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് പോസ്റ്റ് ഒടിഞ്ഞു; മൂടാടി സെക്ഷനിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു

കൊയിലാണ്ടി: വിയ്യൂർ നെല്യാടി റോഡിൽ വൈദ്യുതി വിതരണ ലൈനിന് മുകളിൽ തെങ്ങ് പൊട്ടി വീണു. തിങ്കളാഴ്ച രാത്രി ഒമ്പതേ മുക്കാലോടെയാണ് സംഭവം. ലൈനിന് മുകളിൽ തെങ്ങ് വീണതിനെ തുടർന്ന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി വീണ തെങ്ങ് മുറിച്ച് നീക്കി. പോസ്റ്റ് റോഡിലേക്ക് പൊട്ടിവീണതിനാൽ ഇവിടെ

‘ടാങ്കില്‍ വെള്ളം നിറയ്ക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറക്കല്ലേ…’; മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും. പുളിമുക്ക്, വാഴവളപ്പില്‍, മണ്ടോളി, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് രാവിലെ 07:30 മുതല്‍ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങുക. 11 കെ.വി കേബിള്‍ വലിക്കുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. Latest News: ‘ചിത്രച്ചേച്ചിയെ അത്

കൊയിലാണ്ടിയിൽ നാളെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

top1] കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹൈ ടെൻഷൻ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ മാടാക്കര , വസന്തപുരം, പുനത്തും പടിക്കൽ, അപ്പൂസ് കോർണർ എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വൈദ്യുതി മുടങ്ങുക.

ആനക്കുളത്ത് പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം; വൈദ്യുതി പൂർണ്ണമായും നിലച്ചു

കൊയിലാണ്ടി: ആനക്കുളം ദേശിയ പാതയിൽ പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം. റോഡിൽ നിന്ന് തെന്നി വാഹനം പോസ്റ്റിൽ പോയി ഇടിച്ചാണ് അപകടം. പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് ആനക്കുളം ദേശീയപാതയിൽ വൻ ഗതാഗതകുരുക്കുണ്ടായി. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന്

കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്തില്‍ നാളെ (ചൊവ്വാഴ്ച )വൈദ്യുതി മുടങ്ങും. നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന മാടാക്കര, വസന്തപുരം, പുനത്തും പടിക്കൽ, അപ്പൂസ് കോർണർ എന്നിവിടങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഉണ്ടാവില്ല. ലൈന്‍ മെയ്ന്‍റെനന്‍സ് ജോലികളുടെ ഭാഗമായാണ് വൈദ്യുത നിയന്ത്രണം.

ശ്രദ്ധിക്കൂ… നാളെ കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങും 

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ (ഒക്ടോബർ 12 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ 8:00 മണി മുതൽ 11:00 മണി വരെ കണയങ്കോട് മുതൽ ബപ്പൻകാട് വരെയും രാവിലെ 8:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ കൊയിലാണ്ടി ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, ബസ് സ്റ്റാന്റ് പരിസരം, മീത്തലക്കണ്ടി, ഐസ് പ്ലാൻറ്

കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും. ബപ്പന്‍കാട് റെയില്‍പാതയ്ക്ക് അടിയിലൂടെ വൈദ്യുത കേബിള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച് എന്നിവിടങ്ങളിലും കോതമംഗലം, മാവിന്‍ചുവട് തുടങ്ങി കണയങ്കോട് മുതല്‍ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന്

നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹൈവേ നിര്‍മ്മാണത്തിന്റെയും കെ.എസ്.ഇ.ബിയുടെ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിയുടെയും ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി ടൗണ്‍ ഏരിയ, ബീച്ച് ഭാഗം, കോമത്തുകര, ബപ്പന്‍കാട് എന്നിവിടങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ച തിരിഞ്ഞ് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുക.