Tag: power cut

Total 26 Posts

മേപ്പയ്യൂർ, അരിക്കുളം മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂർ: മേപ്പയ്യൂർ, അരിക്കുളം സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് വൈദ്യുതി മുടങ്ങുക. മേപ്പയൂർ സെക്ഷനിൽ പൂർണ്ണമായും, കീഴരിയൂർ, നടുവത്തൂർ, നെല്ലിയാടി, മന്നാടി, നെല്ലിയാടി, കൊടക്കാട്ടുംമുറി, മുചുകുന്ന്, ഹിൽ ബസാർ, പാച്ചാക്കൽ, മുചുകുന്ന് കോളജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, അകലാപ്പുഴ, തിക്കോടി സെക്‌ഷൻ, പാലച്ചുവട്, കുലുപ്പ, പയ്യോളി

മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന അറബിക് കോളേജ്, ഇന്ദു കമ്പോണേന്റ്സ്, ടെലിഫോൺ എക്സ്ചേഞ്ച്, മൂടാടി പഞ്ചായത്ത്‌, മൂടാടി ഓഫീസ്, മൂടാടി ടൗൺ, മൂടാടി ഗേറ്റ്, വെള്ളറക്കാട് ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നാളെ വൈദ്യുതി മുടങ്ങുക. എച്ച്.ടി വര്‍ക്കിന്റെ ഭാഗമായി രാവിലെ എട്ടു മണി മുതല്‍

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോർത്ത് സെക്ഷനിലെ കണയങ്കോട്, കുറവങ്ങാട്, കോമത്ത്കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ ഏഴരമുതൽ മൂന്നു വരെയാണ് വൈദ്യുതി മുടങ്ങുക. Also Read: അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കാരണം. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 15 മിനുറ്റായിരുന്നു നിയന്ത്രണം. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാകും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. പതിനഞ്ച് മിനുറ്റോളം സമയമാണ് നിയന്ത്രണമുണ്ടാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നഗരപ്രദേശങ്ങളിൽ നിയന്ത്രണമുണ്ടാകില്ല. ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെയും ഒഴിവാക്കും. രണ്ടുദിവസത്തിനകം നിയന്ത്രണം പിൻവലിക്കുമെന്നും കെ.എസ്‌.ഇ.ബി അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ്

ശ്രദ്ധിക്കുക! കൊയിലാണ്ടി ടൗണിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ നാളെ വൈദ്യുതി മുടങ്ങും. 9 മണി മുതൽ 2 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കെ ഫോൺ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസ്സപെടുന്നതെന്ന് കൊയിലാണ്ടി നോർത്ത് കെ.എസ്.ഇ.ബി അറിയിച്ചു. [ad1] [ad2]