Tag: POCSO
എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശിക്ക് ആറുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി കോടതി
കൊയിലാണ്ടി: എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിന തടവും പിഴയും. കീഴരിരൂര്‍, വടക്കുംമുറി കാരക്കുന്നത്ത് വീട്ടില്‍ സിറാജ് (47) ആണ് ശിക്ഷിക്കപ്പെട്ടത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍.ടി.പിയുടേതാണ് വിധി. പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ ഒരുലക്ഷത്തി അന്‍പതിനായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില് പ്രതി ഒരു
വിചാരണയ്ക്കിടെ ഒളിവില്‍പ്പോയി; പോക്‌സോ കേസിലെ പ്രതി പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍
പെരുവണ്ണാമൂഴി: പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പിടിയില്‍. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പന്തിരിക്കര സ്വദേശി മധുവിനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസ്സുകാരനെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ്
പോക്സോ കേസിൽ പ്രതിചേർത്ത തലയാട് സ്വദേശിയെ വെറുതെവിട്ട് കൊയിലാണ്ടി പോക്സോ സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ വെറുതെ വിട്ടു. കൊയിലാണ്ടി പോക്‌സോ കോടതി ജഡ്ജ് ടി പി .അനിൽ ആണ് തലയാട് സ്വദേശി രതീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് വീട്ടിൽവെച്ച് മോശമായ രീതിയിലുള്ള പദപ്രയോഗം നടത്തിയെന്നായിരുന്നു പരാതി. ബാലുശ്ശേരി പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തത്. പ്രതിക്ക് വേണ്ടി അഡ്വ കെ.അശോകൻ
കോഴിക്കോട് പോക്സോ കേസ് പ്രതിയായ റിട്ട.എസ്.ഐ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: പോക്സോ കേസ് പ്രതിയായ റിട്ട.എസ്.ഐ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിരമിച്ച ശേഷം 2021ലാണ് എസ്.ഐ.ക്കെതിരെ പരാതി ഉയരുന്നത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തൂങ്ങിമരിച്ചത്. കേസുമായി
പേരാമ്പ്രയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസില്‍ കീഴടങ്ങി
പേരാമ്പ്ര: പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങി. കല്ലോട് കുരിയാടി കുനീമ്മല്‍ കുഞ്ഞമ്മദ് (55) ആണ് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങിയത്. നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതുരെയുള്ള കേസ്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി രണ്ടു തവണ ലൈംഗീക അതിക്രമത്തിന് ഇരയായ
പേരക്ക കൊടുക്കാമെന്നു പറഞ്ഞു പത്തു വയസ്സുകാരിയെ ലെെംഗികമായി ഉപദ്രവിച്ചു; പേരാമ്പ്ര സ്വദേശിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
പേരാമ്പ്ര: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര കനാല്‍മുക്കു കിഴക്കേകരുവാഞ്ചേരി വീട്ടില്‍ ദാസന്‍ (60)നാണ് പോക്‌സോ കേസില്‍ ശിക്ഷ ലഭിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
പത്തുവയസുകാരിയെ ലെെംഗികമായി പീഡിപ്പിച്ചു; ഒഞ്ചിയം സ്വദേശിക്ക് ആറുവർഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
വടകര : പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.ചോമ്പാല, ഒഞ്ചിയം തറോൽ ഇക്ക്ബാൽ (42 ) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ രണ്ടു വർഷം
തലശ്ശേരിയില്‍ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊടുവള്ളി സ്വദേശിയായ മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
തലശ്ശേരി: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊടുവള്ളി സ്വദേശിയായ മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ അധ്യാപകന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ചേമഞ്ചേരി സ്വദേശിയ്ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിയഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചേമഞ്ചേരി സ്വര്‍ണകുളം കോളനി തുവക്കോട്ടു പറമ്പില്‍ ഗിരീഷിനെ (44)യാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍.ടി.പിയാണ് വിധി പുറപ്പെടുവിച്ചത്. പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. നാലുലക്ഷം
പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ