Tag: obituary
ചിങ്ങപുരം എടക്കുടി ആദിനാഥ് അന്തരിച്ചു
തിക്കോടി: ചിങ്ങപുരം എടക്കുടി ആദിനാഥ് അന്തരിച്ചു. പതിനേഴ് വയസായിരുന്നു. എടക്കുടി കമനീഷിന്റെയും ചേളന്നൂര്‍ സ്വദേശിനി വിദ്യയുടെയും മകനാണ്. ചിങ്ങപുരം സ്വദേശിയായ കമനീഷും കുടുംബവും ഏറെക്കാലമായി കോഴിക്കോടാണ് താമസിച്ചുവരുന്നത്. സംസ്‌കാരം ഉച്ചയ്ക്ക് 12.30ന് ചേളന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.
കീഴ്പ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി സീനത്ത് അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മുറിച്ചാണ്ടിത്താഴക്കുനി സീനത്ത് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: മുറിച്ചാണ്ടിത്താഴക്കുനി റഷീദ്. മക്കൾ: മുഹമ്മദ് റിനാസ് (പ്ലസ് ടു വിദ്യാർത്ഥി, ജി.വി.എച്ച്.എസ് മേപ്പയ്യൂർ), റനീം മുഹമ്മദ് (ഏഴാം ക്ലാസ് വിദ്യാർത്ഥി, കീഴ്പ്പയ്യൂർ എ.യു.പി സ്‌കൂൾ), റന. മാതാവ്: മറിയം ഹജ്ജുമ്മ. സഹോദരങ്ങൾ: കുഞ്ഞമ്മദ് (ഖത്തർ), ഹമീദ്, മൂസ്സ (വളയം പോലീസ് സ്റ്റേഷൻ), സൗദ, യൂസുഫ്,
തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.
വെറ്റിലപ്പാറ മൂത്തോന ഭാസ്‍കരൻ നായർ അന്തരിച്ചു
തിരുവങ്ങൂർ: വെറ്റിലപ്പാറ മൂത്തോന ഭാസ്‍കരൻ നായർ അന്തരിച്ചു (ഹോട്ടൽ ന്യൂ നളന്ദ കോഴിക്കോട്). എൺപത്തിയേഴ് വയസായിരുന്നു. ഭാര്യ കമലമ്മ ഇര്യാരി. മക്കൾ: സുഷമ, സുനീത, സുരേഷ് (വിശാഖ് മെഡിക്കൽസ്, നടക്കാവ്), സുധീർ (ഹോട്ടൽ ന്യൂ നളന്ദ, കോഴിക്കോട്), പരേതയായ സുചിത്ര. മരുമക്കൾ: ബാലകൃഷ്ണൻ (ഹോട്ടൽ ന്യൂ നളന്ദ, കോഴിക്കോട്), ശുഭ, നിഷ, പരേതരായ ഇലംമ്പിലാശ്ശേരി രാമചന്ദ്രൻ
കൊയിലാണ്ടി മണമല്‍ കാഞ്ഞിരക്കണ്ടി ജാനകിയമ്മ അന്തരിച്ചു
കൊയിലാണ്ടി: മണമല്‍ കാഞ്ഞിരക്കണ്ടി താഴെ കുനിയില്‍ ജാനകിയമ്മ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. സഹോദരങ്ങള്‍: ശിവദാസന്‍, ബാലകൃഷ്ണന്‍, ദേവകി, രാധ, കമല, ലക്ഷ്മി. സഞ്ചയനം .ഒക്ടോബര്‍ 29 വെള്ളിയാഴ്ച.
കൊല്ലം ആനക്കുളം താഴെ പന്തലൂര്‍ പി.കെ.രാധ അന്തരിച്ചു
കൊല്ലം: താഴെ പന്തലൂര്‍ പി.കെ.രാധ അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാമകൃഷ്ണന്‍ കക്കട്ടില്‍. മക്കള്‍: പ്രേമരാജന്‍, സ്‌നേഹരാജന്‍, വത്സരാജ്, പത്മവതി രാഘവന്‍ നമ്പ്യാര്‍, പുഷ്പ അശോകന്‍. സംസ്‌കാരം 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
വലിയങ്ങാടിയിലെ അരി കച്ചവടക്കാരനായിരുന്ന കൊല്ലം അവറാങ്കത്ത് എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം അവറാങ്കത്ത് (ഫാസിലാസ്) എ.ടി.അബ്ദുള്ളക്കുട്ടി അന്തരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ അറിയപ്പെടുന്ന അരി കച്ചവടക്കാരനായിരുന്നു. പുതിയങ്ങാടിയിലുളള വീട്ടിലായിരുന്നു അന്ത്യം. കൊല്ലത്തെ പഴയകാല മസാല കച്ചവടക്കാരൻ മർഹൂം കാദർഹാജിയുടെ മകനാണ്. ഭാരൃ: കൊല്ലം മാണികൃം വീട്ടില്‍ ആരിഫ. മക്കള്‍: റൈജു, സുറാഖ്, ഫാസില, നാഫിറ, ഷംല. മരുമക്കള്‍: ഇബ്രാഹിം, ജാഷിദ് വി.കെ, അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: മുഹമ്മദ്,
അരിക്കുളം കാരയാട് മലയില്‍ മറിയം അന്തരിച്ചു
മേപ്പയ്യൂര്‍: അരിക്കുളം കാരയാട് മലയില്‍ എരഞ്ഞിക്കല്‍ മറിയം അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കാരയാട് മലയില്‍ അമ്മത്. മക്കള്‍: അബ്ദുറഹിമാന്‍(ചാവട്ട് മഹല്ല് ജോയിന്റ് സെക്രട്ടറി,കുരുടിമുക്ക് ശാഖ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി),നഫീസ, സറീന, ഫെബിന. മരുമക്കള്‍: മുനീര്‍, അബൂബക്കര്‍ പുതുക്കുടി, മുഹമ്മദ് റാഫി എളമ്പിലാശ്ശേരി, ഹാജറ. സഹോദരങ്ങള്‍: പരേതനായ എ പക്കു ചാവട്ട്, എരഞ്ഞിക്കല്‍
ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറായ താഴെക്കണ്ടി റഫീഖ് അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് താഴെക്കണ്ടി റഫീഖ് അന്തരിച്ചു. അൻപത്തിയൊൻപത് വയസായിരുന്നു. ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചേലിയ റോഡിൽ മസാലക്കച്ചവടം നടത്തിയിരുന്നു. പരേതനായ മുഹമ്മദിൻ്റെയും ബീവിക്കുട്ടിയുടേയും മകനാണ്. ഭാര്യ: സുഹറ പാലപ്പറമ്പത്ത്. സഹോദരങ്ങൾ: ആലിക്കോയ, അസീസ്, ഷരീഫ, റാബിയ.
പുറക്കാട് കറുപ്പന്റെവിട ജിന്‍സി അന്തരിച്ചു
പുറക്കാട്: കറുപ്പന്റെവിട ജിന്‍സി അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ ഭാസ്‌കരന്‍. അമ്മ: സരസ. ഭര്‍ത്താവ്: മനോജ് മാവിന്‍ചോട് (കുറുവങ്ങാട്). മകള്‍: നിവേദ്യ. സഹോദരി: ബിന്‍സി ഹില്‍ബസാര്‍.